കോൺഗ്രസ് പഴയന്നൂർ മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ ചേർന്നു
തൃശൂർ : തൃശൂരിൽ കോൺഗ്രസ് പഴയന്നൂർ മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ ചേർന്നു.പഴയന്നൂർ മണ്ഡലം പ്രസിഡന്റ് പി.സി മനോജാണ് ബിജെപിയിൽ ചേർന്നത്.കോൺഗ്രസ് സ്ഥനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്. ...

