കോടതിയും നിയമവും സർക്കാരിന് ബാധകമല്ലേ? അതിജീവിതയെ പിന്തുണച്ച നഴ്സിന് നാലാം ദിനവും നിയമനമില്ല; ഹൈക്കോടതിയെ വകവയ്ക്കാതെ പിണറായി സർക്കാർ
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയുവിൽ പീഡിനത്തിനിരയായ യുവതിക്ക് വേണ്ടി ശബ്ദമുയർത്തിയ സീനിയർ നഴ്സിംഗ് ഓഫീസർ പിബി അനിതയ്ക്ക് നാലാം ദിനവും നിയമനമായില്ല. അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ...