യുദ്ധം ജയിച്ച് ആരുയർത്തും ആ കനക കിരീടം! പഞ്ചാബോ ബെംഗളൂരുവോ? എഐ പറയുന്ന കന്നി ചാമ്പ്യന്മാരിവർ
18-ാം സീസണിൽ ഐപിഎല്ലിനൊരു പുതിയ ചാമ്പ്യനെ ലഭിക്കും. അത് ആരെന്ന് അറിയാൻ ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെ ...