ആര്‍തര്‍ പോയാലെന്താ, ഹഫീസ് വന്നില്ലെ..! പാകിസ്താന്‍ ടീമിനെ കരയകയറ്റാന്‍ പുതിയ ഡയറക്ടര്‍
ഉടച്ചുവാര്‍ക്കല്‍ നടക്കുന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലും ടീമിലും പുതിയ നിയമനം. ടീം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ മിക്കി ആര്‍തറിന് പകരം പുതിയൊരാളെ നിയമിച്ച് പാക് ബോര്‍ഡ്. ...