സിദ്ദീഖ് കാപ്പനിൽ നിന്നും തുടക്കമിട്ട അന്വേഷണം; മഞ്ചേരിയിലെ സത്യസരണിയുടെ അടച്ചപൂട്ടലിലിൽ എത്തിയ പിഎഫ്ഐ ഹവാല കേസ്; നാൾവഴികൾ
ന്യൂഡൽഹി: പിഎഫ്ഐ ആസ്ഥാനമായ സത്യസരണിയുടെ അടച്ചു പൂട്ടലിന് വഴികാട്ടിയത് സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കലാപ ഗൂഢാലോചന കേസ്. സത്യസരണി ഉൾപ്പെടെ നിരോധിത സംഘടനയുടെ 56 കോടി ...

