ഭൈരവയുടെ റോക്സി എത്തി! കൽക്കി 2898 എഡിയിലെ ദിഷ പഠാനിയുടെ കാരക്ടർ പോസ്റ്ററെത്തി
വമ്പൻ താരനിരയിൽ ഒരുങ്ങുന്ന കൽക്കി 2898 എഡിയുടെ ഓരോ വാർത്തകളും പ്രേക്ഷർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിഷ പഠാനിയുടെ കാരക്ടർ പോസ്റ്റർ ...