ത്രിപുരയിൽ ചരിത്രമെഴുതി കേന്ദ്രസർക്കാർ; NLFT, ATTF എന്നിവയുമായി സമാധാന കരാറിൽ ഒപ്പുവച്ചു; കീഴടങ്ങിയത് 10,000 സായുധർ
അഗർത്തല: ത്രിപുരയിലെ വിമത സംഘടനകളുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT), ഓൾ ത്രിപുര ടൈഗർ ഫോഴ്സ് (ATTF) എന്നിവയുടെ പ്രതിനിധികളുമായി ...

