സമാധാനം പുനസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധം; സ്വിസ് ആതിഥേയത്വം വഹിക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടി; പങ്കെടുക്കുന്ന ഏക ദക്ഷിണേഷ്യൻ രാജ്യമായി ഭാരതം
ന്യൂഡൽഹി: യുക്രെയ്ൻ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക ദക്ഷിണേഷ്യൻ രാജ്യമായി ഭാരതം. ജൂൺ 22ന് സ്വിറ്റ്‌സർലൻഡിലെ ലൂസേൺ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ...

