”ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്..”; മയിലിനെ കറിവച്ച് കഴിച്ചു; യൂട്യൂബർ പിടിയിൽ
പാചകത്തിൽ വ്യത്യസ്തത പരീക്ഷിക്കുന്നതിനായി നിരവധി റെസിപ്പികൾ ഉണ്ടാക്കി നോക്കി പണിവാങ്ങുന്ന വ്‌ളോഗർമാരും യൂട്യൂബർമാരും നിരവധിയാണ്. അത്തരത്തിൽ പുതുമയ്ക്കായി ഒരു കറി വച്ച് ജയിലിലായിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള യൂട്യൂബർ. ...

