രണ്ടാമത്തെ കൺമണിയുടെ പേര് വെളിപ്പെടുത്തി പേളിയും ശ്രീനിഷും; ചിത്രങ്ങൾ കാണാം..
മലയാളികളുടെ പ്രിയ താരകുടുംബമാണ് പേളി മാണിയുടേയും ശ്രീനിഷിന്റെയും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവർക്കും രണ്ടാമത്തെ കൺമണി പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ...