ഞാൻ പേളി മാണി; കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം; എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ദേശീയത ഉയർത്തിപ്പിടിച്ചതിന് സൈബർ ആക്രമണം
കൊച്ചി: നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട ആക്രമങ്ങൾക്കിടെ ദേശീയത ഉയർത്തിപ്പിടിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്ത അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിക്കെതിരെ സൈബർ ആക്രമണം. വിദ്യാർഥികളുടെ ...






