‘ ഞാനാണ് അതിഥിയെങ്കിൽ താല്പര്യമില്ലെന്ന് പറഞ്ഞു , എന്റെ ചോദ്യങ്ങൾക്കു പേളിക്കു മറുപടിയില്ല’ ; മെറീന
നടി മെറീന മൈക്കിളിനെതിരെ സൈബറാക്രമണം. ടെലിവിഷൻ ഷോയിൽ അതിഥിയായി ക്ഷണിക്കപ്പെട്ടപ്പോൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെയാണിത്.അവതാരകയുടെ പേരു പരാമർശിക്കാതെയായിരുന്നു മെറീനയുടെ തുറന്നു പറച്ചിൽ. എന്നാൽ താരം പറഞ്ഞത് ...