Peechi dam - Janam TV

Peechi dam

എറിനും യാത്രയായി; പീച്ചി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

തൃശൂർ: പീച്ചി ഡാമിൻ്റെ ജലസംഭരണിയിൽ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലിരുന്ന പട്ടിക്കാട് ചാണോത്ത് ബിനോജ്- ജൂലി ദമ്പതികളുടെ മകൾ എറിൻ ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി. ...

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു; വിദ്യാർത്ഥികൾ വെന്റിലേറ്ററിൽ

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കുട്ടികൾ വീണു. നാല് പെൺകുട്ടികളാണ് വീണത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൂന്ന് കുട്ടികളുടെ നില ​ഗുരുതരമാണെന്നാണ് വിവരം. പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി ...

പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ; തിരച്ചിലിന് അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ ആണ് കാണാതായത്. കേരള വനഗവേഷണ സ്ഥാപനത്തിൽ ...

പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി

തൃശൂർ: പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പീച്ചി റിസർവോയറിലെ ആനവാരിയിലാണ് അപകടമുണ്ടായത്. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. പ്രദേശവാസികളായ നാല് പേരാണ് ...