‘വന്നല്ലോ പീലിംഗ്‌സ്.. വന്നല്ലോ പീലിംഗ്‌സ്; തീപിടിപ്പിച്ച് അല്ലുവും രശ്മികയും; ആവേശം തീർത്ത് ‘ മല്ലിക ബാനന്റെ അമ്പുകളോ’..
ആരാധകരിൽ ആവേശം തീർത്ത് പുഷ്പ 2 ടീം കാത്തുവച്ച പീലിംഗ്‌സ് ഗാനം റിലീസ് ചെയ്തു. ' മല്ലിക ബാനന്റെ അമ്പുകളോ' എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയുടെ അണിയറ ...

