ആത്മഹത്യകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നില്ലേ..? കെഎസ്ആർടിസി പെൻഷൻ ഓണത്തിനു മുമ്പ് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി സെപ്റ്റംബറിലെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് നൽകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കാട്ടാക്കടയിൽ ...