5,600 രൂപ മുതൽ 50,000 രൂപ വരെ കീശയിലാക്കി; അനർഹമായി പെൻഷൻ വാങ്ങിയ 38 ജീവനക്കാർക്ക് സസ്പൻഷൻ
തിരുവനന്തപുരം: അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ ജീവനക്കാർക്ക് സസ്പെൻഷൻ. 38 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തത്. മണ്ണു പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിന് ...

