തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു, രണ്ട് അപരിചിതരെ കണ്ടതായി നാട്ടുകാർ
തൃശൂർ: മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന 50 പവനോളം സ്വർണം വീട്ടിൽ നിന്ന് കവർന്നു. തൃശൂർ പേരാമംഗലത്ത് പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് വൻകവർച്ച നടന്നത്. തുണിക്കട ഉടമയാണ് ...

