ഹാര്‍ദിക്കിന് പ്രത്യേക പരിചരണം, സജ്ജമാക്കുന്നത് 18 ആഴ്ചത്തെ പദ്ധതി; ലക്ഷ്യം ടി20 ലോകകപ്പ്
പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിന് പ്രത്യേക പരിചരണം നല്‍കാന്‍ ബിസിസിഐ. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് 18 ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രത്യേക ഹൈ പെര്‍ഫോമന്‍സ് പദ്ധതി ...