ഡോക്ടർ രോഗിയെ കണ്ടില്ല, 286 കിലോമീറ്റർ അകലെയിരുന്ന് ശസ്ത്രക്രിയ! ഇന്ത്യയുടെ തദ്ദേശീയ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയം
ആരോഗ്യമേഖലയിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഭാരതം. തദ്ദേശീയമായി വികസിപ്പിച്ച ശസ്ത്രക്രിയ റോബോട്ടിക് സംവിധാനമായ SSI മന്ത്ര രണ്ട് റോബോട്ടിക് കാർഡിയാക് സർജറികൾ വിജയകരമായി നടത്തി. 286 കിലോമീറ്റർ ...