ഡാർജിലിംഗിൽ ആയുധപൂജ; ജവാന്മാരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തി രാജ്നാഥ് സിംഗ്; ശ്രീരാമന്റെ ഗുണങ്ങളാണ് സൈനികരിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിരോധമന്ത്രി
ശ്രീനഗർ: ആർമി ജവാന്മാർക്കൊപ്പം വിജയദശമി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡാർജിലിംഗിൽ ആയുധപൂജയിൽ പങ്കെടുത്ത അദ്ദേഹം സൈനികരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തി. ജവാന്മാർക്കൊപ്പം ശസ്ത്രപൂജയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ...