perfume - Janam TV

perfume

‘സു​ഗന്ധം പരക്കട്ടെ’ എന്നാണോ? പെർ‌ഫ്യൂം പൂശുന്നത് ഇങ്ങനെയാണോ? ഈ 5 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

പെർഫ്യൂം പൂശിയില്ലെങ്കിൽ പുറത്തിറങ്ങാൻ വരെ മടിക്കുന്നവരുണ്ട് നമുക്കിടയിൽ. ഫാഷൻ ട്രെൻഡുകളിൽ വരെ പെർഫ്യൂം പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന് നീണ്ട് നിൽക്കുന്ന സു​ഗന്ധം പരത്തുന്നതിനായി വാരിക്കോരി പെർ‌ഫ്യൂം ...

ബുദ്ധിയുണ്ട്, വിവേകമില്ല!! പെർഫ്യൂമിന്റെ Expiry Date തിരുത്താൻ ശ്രമിച്ചു; സ്ഫോടനത്തിൽ ഒരുകുടുംബത്തിലെ നാല് പേർക്ക് പരിക്ക്

പാൽഘർ: പെർഫ്യൂം ബോട്ടിലിന്റെ കാലാവധി കുറിച്ചിരിക്കുന്നത് തിരുത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മഹാരാഷ്ട്രയിലെ പാൽഘറിലായിരുന്നു സ്ഫോടനം ...

‘സുധി ചേട്ടനുമായി ഞാൻ മടങ്ങുന്നു’; കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര

കേരളക്കരയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം. എന്നാൽ ഇപ്പോൾ സുധിയുടെ മരണത്തോടെ തനിച്ചായ ഭാര്യ രേണുവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് അവതാരക ലക്ഷ്മി നക്ഷത്ര. ...

KFC പെർഫ്യൂം ഇറക്കി മക്കളെ..! പൂശിയ വ്യക്തി അടുത്തുവന്നാൽ വിശക്കുമെന്ന് കമ്പനി; വിപണിയിൽ വൻ ഡിമാൻഡ്

ജനപ്രിയ ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റ് ചെയിനായ കെഎഫ്സി പുതിയ ഉത്പന്നമായി പെർഫ്യൂം വിപണിയിലിറക്കി. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമിന്റെ ആദ്യ ബാച്ച് ഇതിനോടകം വിറ്റുപോയെന്നാണ് വിവരം. 'ബാർബീക്യൂ' ഫ്ലേവർ സു​ഗന്ധം ...

പെർഫ്യൂം പൂശിയിട്ടും സു​ഗന്ധം പരത്താൻ കഴിയുന്നില്ലേ?? ദിവസം മുഴുവൻ മണം നിലനിൽക്കാൻ ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

ജോലിക്കായാലും സ്കൂളിലേക്കായാലും പുറത്തേക്കായാലും എല്ലാവരും മറക്കാതെ ചെയ്യുന്ന കാര്യമാണ് പെർഫ്യൂം പൂശുക എന്നത്. വിയർ‌പ്പിനോടും ദുർ​ഗന്ധത്തോടും വിട പറയാനായി ഭൂരിഭാ​ഗം പേരും പെർഫ്യൂമിനെ കൂട്ടുപിടിക്കുന്നു. എന്നാൽ ഇതിന്റെ ...

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

ന്യൂഡൽഹി: പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂമുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും വിധേയമാകേണ്ട ബ്രീത്ത്‌ലൈസർ ടെസ്റ്റിൽ ...