കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നു, ചാലക്കുടി പുഴയോരത്ത് ജാഗ്രത
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നു. വൈകിട്ട് നാല് മണിക്ക് ജലനിരപ്പ് 418.20 മീറ്ററിലെത്തി. വൃഷ്ടിപ്രദേശത്ത് ...

