ഓണക്കോടി മലയാളമണ്ണിൽ നിന്ന് ; രാഷ്ട്രപതിക്ക് സ്വർണക്കസവിൽ റോയൽ സാരിയും പ്രധാനമന്ത്രിക്ക് പൊന്നാടയും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓണക്കോടി ഒരുങ്ങുന്നു. തിരുവനന്തപുരം പെരിങ്ങമ്മലയിൽ നിന്നാണ് ഓണക്കോടി തയാറാക്കുന്നത്. രാഷ്ട്രപതിക്ക് ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പ്രധാനമന്ത്രിക്ക് പൊന്നാടയുമാണ് ഒരുക്കുന്നത്. ...

