സ്ത്രീ ജീവനക്കാർക്ക് ഒഡിഷ സർക്കാരിന്റ സ്വതന്ത്ര്യദിന സമ്മാനം; സർക്കാർ-സ്വകാര്യ മേഖലയിൽ ആർത്തവ അവധി പ്രഖ്യാപിച്ചു
ഭുവനേശ്വർ: സ്ത്രീ ജീവനക്കാർക്ക് ഒഡിഷ സർക്കാരിന്റ സ്വതന്ത്ര്യദിന സമ്മാനം.സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കായി ആർത്തവ അവധി പ്രഖ്യാപിച്ചു. കട്ടക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ...