യുഎൻ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കണം; ഭാരതത്തെ ഓർത്ത് ഞങ്ങൾക്ക് അഭിമാനം: തുർക്കി പ്രസിഡന്റ്
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ (യുഎൻഎസ്‌സി) ഭാരതത്തെ സ്ഥിരാംഗമായി പരിഗണിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. സ്ഥിരാംഗത്വത്തിനായുളള ഭാരതത്തിന്റെ പരിശ്രമങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുന്നുവെന്ന് ജി20 ...