പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു; പ്രതിക്ക് അനുകൂലമായി ഇടപെടൽ നടത്തി, പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ
പത്തനംതിട്ട: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ. അദ്ധ്യക്ഷൻ എൻ രാജീവിനെയാണ് സസ്പെൻഡ് ചെയ്തത്. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ...

