പരിശീലനകാലത്ത് ടെന്റുകളിൽ അന്തിയുറങ്ങി; വഴിയോരത്ത് പാനിപൂരി വിറ്റു; കടന്നുവന്ന വഴികളും അനുഭവങ്ങളുമാണ് കരുത്തെന്ന് യശസ്വി ജയ്സ്വാൾ
ന്യൂഡൽഹി: കളിക്കളത്തിന് പുറത്തും അകത്തും വിജയത്തിന് സഹായിക്കുന്നത് തന്റെ ജീവിതാനുഭവങ്ങളും കഠിനാധ്വാനവുമാണെന് ഇന്ത്യൻ ക്രിക്കറ്റ് തരാം യശസ്വി ജയ്സ്വാൾ. 22 കാരനായ ജയ്സ്വാൾ ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ...

