Perumathura - Janam TV

Perumathura

പനി ബാധിച്ചെത്തിയ കുഞ്ഞിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; ഇടപെട്ട് ഡ്ര​ഗ്സ് കൺട്രോൾ ബ്യൂറോ; ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ

തിരുവനന്തപുരം: പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ നാല് വയസുകാരന് ‌‌‌കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ ഇടപെടൽ. മരുന്ന് വിതരണം ചെയ്ത ഫാർമസിസ്റ്റുകൾക്കെതിരെ ...

പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; മയക്കുമരുന്ന് മാഫിയയെന്ന് നാട്ടുകാർ, മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ കഴിഞ്ഞ ദിവസം രാത്രി നാടൻ ബോംബ് എറിഞ്ഞ സംഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ. ഇവർ നിരവധി കേസുകളിലെ പ്രതികളാണ്. പ്രതികൾ എന്തിനാണ് ഇത്തരത്തിൽ ...

തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്; ‌ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെ നാടൻ ബോംബ് എറിഞ്ഞു. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും, വീടുകൾക്ക് നേരയുമാണ് ബോംബ് എറിഞ്ഞത്. നാലിടങ്ങളിലായാണ് ബോംബ്പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി ...

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വാക്കുതർക്കം; 16-കാരനെ ബിയര്‍കുപ്പി കൊണ്ട് കുത്തി 10-ാം ക്ലാസുകാരൻ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഫുട്‌ബോള്‍ കളിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളുടെ കഴുത്തിന് കുത്തേറ്റു. കളിക്കുന്നതിനിടയിലെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് പോകുകയായിരുന്നു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് പൊട്ടിയ ബിയർ കുപ്പികൊണ്ട് ...