petrol Attack - Janam TV
Friday, November 7 2025

petrol Attack

സൗഹൃദബന്ധം അതിരുവിട്ടു, പിന്നാലെ ഒഴിഞ്ഞുമാറി യുവതി ; തീകൊളുത്തി കൊലപ്പെടുത്തിയത് വൈരാ​ഗ്യത്തിൽ; പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു

കണ്ണൂർ: വീട്ടമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവും മരിച്ചു. കൂട്ടാവ് സ്വദേശിയായ ജിജേഷാണ് മരിച്ചത്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ബുധനാഴ്ചയാണ് ...

കോട്ടയം രാമപുരത്ത് ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം: രാമപുരത്ത് കടയ്‌ക്കുള്ളിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തപ്പെട്ട ജ്വല്ലറി ഉടമ മരിച്ചു. കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബിസിനസ് പങ്കാളിയും മറ്റൊരു ...

കൊല്ലം നഗരമദ്ധ്യത്തിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; സുഹൃത്തായ യുവാവിനും പരിക്ക്

കൊല്ലം: ചെമ്മാംമുക്കിൽ ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുതല സ്വദേശി അനിലയാണ് മരിച്ചത്. സുഹൃത്തായ സോണിക്കൊപ്പം കാറിൽ പോകുന്നതിനിടെയായിരുന്നു സംഭവം. കൊലപാതകത്തിൽ ഭർത്താവ് പത്മരാജനെ ...

കുടുംബത്തെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; 90% പൊള്ളലേറ്റ മകനും കൊച്ചുമകനും കൊല്ലപ്പെട്ടു

തൃശ്ശൂർ: ചിറക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു. മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി (38) കൊച്ചുമകൻ ടെണ്ടുൽക്കർ(12) എന്നിവരാണ് മരിച്ചത്. മരിച്ച ...

തൃശൂരിൽ മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരുടെ 12 വയസുകാരനായ ...