പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം: തടയാൻ ശ്രമിച്ച പമ്പ് ജീവനക്കാരനെ കാറിന്റെ ജനൽ ചില്ല് ഉയർത്തി കൈ കുടുക്കി ദൂരത്തേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി
ഇൻഡോർ: പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം നടത്തിയ ആളെ തടഞ്ഞ പമ്പ് ജീവനക്കാരനെ കാർ ഉടമ വലിച്ചിഴച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ...

