മത്സ്യബന്ധന മേഖലയ്ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഉയർത്തി; ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം; വാർത്ത പങ്കുവെച്ച് സുരേഷ് ഗോപി
ന്യൂഡൽഹി: മത്സ്യ ബന്ധനമേഖലയ്ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ. 92.59 ശതമാനം വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വർദ്ധനയാണിത്. നേരത്തെ അനുവദിച്ച 648 കിലോലിറ്ററിന് ...

