ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്ന് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ നടന്നു; 3 മണിക്ക് ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിക്കും
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ എരുമേലിയിൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലായിരുന്നു നടന്നത്. ഉച്ചക്ക് ശേഷം ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളലും നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ ...

