പേട്ടയിലെ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പ്രതി ഹസൻക്കുട്ടി
തിരുവനന്തപുരം: ചാക്കയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് പ്രതി ഹസൻക്കുട്ടിയുമായി ...