Pettarap - Janam TV
Saturday, November 8 2025

Pettarap

മലയാളത്തിൽ ഓണാശംസകൾ നേർന്ന് സണ്ണി ലിയോൺ; കളറായി പേട്ടറാപ്പ് പ്രമോഷൻ

പ്രഭുദേവ നായകനായെത്തുന്ന ചിത്രമാണ് പേട്ടറാപ്പ്. സെപ്തംബർ 27ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി സണ്ണിലിയോണും അണിയറപ്രവർത്തകരും ...

ഓണം കളറാക്കാൻ പേട്ടറാപ്പ്; റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ; പ്രമോഷന് പ്രഭുദേവയും സണ്ണി ലിയോണും കൊച്ചിയിൽ

പ്രഭുദേവ നായകനായി പുറത്തിറങ്ങുന്ന ചിത്രം പേട്ടറാപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എസ്ജെ സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലു ഹിൽ ഫിലിംസിന്റെ ...

തകർത്താടാൻ പ്രഭുദേവയുടെ ‘പേട്ടറാപ്പ്; ചിത്രീകരണം പൂർത്തിയായി

എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവാ ചിത്രം പേട്ടറാപ്പിന്റെ ചിത്രീകരണം പൂർത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള കളർഫുൾ എന്റെർറ്റൈനെറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ...