പെട്ടിമുടി ദുരന്തത്തിന്റെ ബാക്കി പത്രം, കണ്ണീരോർമ്മകളുമായി ‘കുവി’ ക്യാമറയ്‌ക്ക് മുന്നിലേക്ക്…
60 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമ്മകളുമായി കുവി എന്ന നായ ക്യാമറയ്ക്ക് മുന്നിലേക്ക്. നാടിനെ ഞെട്ടിച്ച ദുരന്തം നടന്ന് ദിവസങ്ങൾക്ക് ശേഷം കളിക്കൂട്ടുക്കാരിയുടെ മൃതദേഹം വീണ്ടെടുക്കാൻ ...

