പിഎഫ്‌ഐ സംസ്ഥാന നേതാവിന്റെ റിസോർട്ട് ‘മൂന്നാർ വില്ല വിസ്ത’ കണ്ടുകെട്ടി ഇഡി; 2.53 കോടിയുടെ വസ്തു, നാല് വില്ലകളും 6.75 ഏക്കർ ഭൂമിയും പിടിച്ചെടുത്തു
ഇടുക്കി: വീണ്ടും കുരുക്ക് മുറുക്കി ഇഡി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇടുക്കി മാങ്കുളത്ത് 'മൂന്നാർ ...