പിജി ഡോക്ടറുടെ കൊലപാതകം; കേരളത്തിലും യുവ ഡോക്ടർമാർ നാളെ സമരത്തിന്, കരിദിനം ആചരിക്കും; പ്രതിഷേധം ശക്തം
തിരുവനന്തപുരം: ബംഗാളിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാർ സമരം നടത്തും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും ഒപിയും വാർഡ് ഡ്യൂട്ടിയും ...


