‘വൺസ് യു ആർ മൈ ഗസ്റ്റ് യു വിൽ ഓൾവെയ്സ് ബി’; ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവൽ; ‘ഫീനിക്സ്’ ട്രെയിലർ പുറത്ത്
ഗരുഡൻ സിനിമയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ഹൊറർ ചിത്രം 'ഫീനിക്സിന്റെ' ട്രെയിലർ പുറത്ത്. നവംബർ 17-നാണ് ചിത്രം പ്രദർശനത്തിനായി തിയറ്ററുകളിൽ എത്തുന്നത്. അജുവർഗീസ്, ...

