കോലിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും!! തലയ്‌ക്ക് കൊട്ടിയതേ ഓർമയുള്ളൂ…ഫിൽ സാൾട്ടിനെ കയ്യോടെ പിടികൂടി താരം: വീഡിയോ
2025 ലെ ഐപിഎല്ലിന് മുന്നോടിയായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി അൺബോക്സ് പരിപാടിയിൽ കളിതമാശകളുമായി കോലിയും സംഘവും. ഐപിഎൽ മെഗാ ലേലത്തിൽ റെക്കോർഡ് വിലയായ 11.50 ...



