പുതിയ വ്യവസ്ഥകളില്ലാതെ ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ തയ്യാറാണെന്ന് ഹമാസ്; ഈജിപ്തിനേയും ഖത്തറിനേയും തീരുമാനം അറിയിച്ചു
ടെൽ അവീവ്: പുതിയ വ്യവസ്ഥകൾ ഒന്നുമില്ലാതെ ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. ...