വൈസ്‍ പ്രസിഡന്റിന്റെ വധഭീഷണിക്കെതിരേ പോരാടാൻ ഉറച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്
മനില: വൈസ് പ്രസിഡന്റ് സാറ ഡ്യുട്ടേർട്ട് പൊതുമധ്യത്തിൽ തനിക്കുനേരേ മുഴക്കിയ വധഭീഷണിക്കെതിരേ പൊരുതുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ പ്രസ്താവിച്ചു. തുടർന്ന് സൈന്യവും പോലീസും മാർക്കോസ് ...






