നിന്റെ കൈയിൽ വല്ല പശയെങ്ങാനുമുണ്ടോ? കിവീസിന്റെ ജോണ്ടി നീ തന്നെയാടാ..! വൈറൽ വീഡിയോ
ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്താന്റെ തോൽവിയെക്കാളും ഏറെ വൈറലായത് മത്സരത്തിൽ കിവീസ് താരമെടുത്ത ഒരു ക്യാച്ചാണ്. പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെ പുറത്താക്കാൻ ഗ്ലെൻ ഫിലിപ്സ് എടുത്ത ക്യാച്ചാണ് ...