Philomina Wayanad Nurse - Janam TV

Philomina Wayanad Nurse

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലെത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവച്ചതുമായി ബന്ധപ്പെട്ടാണ് ...