ആദ്യ ഹൊറർ ത്രില്ലർ തിരക്കഥയുമായി മിഥുൻ മാനുവൽ തോമസ്; ഭയത്തിന്റെ മുൾമുനയിൽ നിർത്തി ‘ഫീനിക്സ്’ പ്രമോ വീഡിയോ
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫീനിക്സ്. വീണ്ടും തിരക്കഥയുമായി മിഥുൻ മാനുവൽ എത്തുമ്പോൾ ആവേശം ഇരട്ടിയാണ്. അഞ്ചാം പാതിര, ...

