പ്രകൃതിയിലെ ജീവൻ മുന്നോട്ട് പോകാൻ പ്രകാശ സംശ്ലേഷണം ; അറിയേണ്ടതെല്ലാം
സസ്യങ്ങൾ സൂര്യപ്രകാശത്തിൽ നിന്ന് ഭക്ഷണം നിർമ്മിക്കുന്ന പ്രവർത്തിയാണ് പ്രകാശ സംശ്ലേഷണം. വെളിച്ചവും വെള്ളവും കാർബൺഡൈ ഓക്‌സൈഡ് ഉപയോഗിച്ചുള്ള പ്രകാശസംശ്ലേഷണം രണ്ട് ഘട്ടങ്ങളായി ആണ് നടത്തുക. സസ്യകോശങ്ങളിലെ ക്ലോറോപ്ലാസ്റ്റുകളിൽ ...

