ഭാര്യയുടെ ഫോൺ വന്നാൽ ടെൻഷനാകും! സംസാരിക്കാനുണ്ടെന്ന് പറഞ്ഞാൽ, നിങ്ങൾ കുഴപ്പത്തിലാണെന്ന് ഉറപ്പിച്ചോളൂ; അഭിഷേക് ബച്ചൻ
അഭിഷേക് ബച്ചനെ നായകനാക്കി ഷൂജിത് സിർകാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഐ വാണ്ട് ടു ടോക്ക്. ഒരു കാൻസർ സർവൈവറുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. അർജുൻ ...