‘ശരീരം അനങ്ങുന്നില്ല, കായികാധ്വാനം കുറവ്’; ഇങ്ങനെ പോയാൽ 2030-ഓടെ ഇന്ത്യയിലെ പകുതിപേരും ‘അൺഫിറ്റ്’ ആകുമെന്ന് ലോകാരോഗ്യസംഘടന
ഇന്ത്യക്കാർക്കിടയിൽ വ്യായാമം ഉൾപ്പെടെ ശാരീരികാധ്വാനം അപകടകരമായ വിധത്തിൽ കുറയുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ജനസംഖ്യയുടെ പകുതിയിലേറെ പേരും ഇത്തരത്തിൽ കായികമായി കാര്യമായ അധ്വാനമില്ലാത്തവരായി മാറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഡബ്ല്യൂഎച്ച്ഒ ...

