ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടു; ഒരു വനിതയുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍
ഭൗതിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്റ്റിനി, ഫെറന്‍സ് ക്രൗസ്, ആന്‍.എല്‍ ഹുല്ലിയര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്സ് പഠിക്കുന്നതിനായി പ്രകാശത്തിന്റെ ആറ്റോസെക്കന്‍ഡ് ...

