ഇവിടെ കളിക്കുന്ന ആരുമില്ലേടാ.! മികച്ച താരങ്ങളെ കണ്ടെത്താൻ നിർമ്മിത ബുദ്ധി; പിസിബിയുടെ അറ്റകൈ
ബംഗ്ലാദേശിനെതിരെ നാട്ടിൽ ടെസ്റ്റ് തോറ്റ് വിമർശന പടുകുഴിയിൽ കിടക്കുന്ന പാകിസ്താനെ ടീമിനെ കരകയറ്റാൻ പുതിയ ഐഡിയയുമായി പിസിബി. ടീം തെരഞ്ഞെടുപ്പിന് എഐ സംവിധാനം ഉപയോഗിക്കുമെന്നാണ് പിസിബി ചെയർമാൻ ...