വജ്രശോഭയിൽ മോദി; 8 കാരറ്റ് വജ്രത്തിനുള്ളിൽ മോദിയുടെ രൂപം, പിന്നിൽ കരകൗശല വിദഗ്ധരുടെ കരവിരുത്
സൂറത്ത്: 8 കാരറ്റ് വജ്രത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപം കൊത്തിയെടുത്ത് ഒരു കൂട്ടം കരകൗശല വിദഗ്ധർ. ഗുജറാത്തിലെ സൂറത്തിലുള്ള വജ്രനിർമ്മാണ കമ്പനിയിലെ ജീവനക്കാരാണ് സൃഷ്ടിക്ക് പിന്നിൽ. ...